Discover
Manorama Entertainment
നിങ്ങൾ തിരുത്തിയാൽ എന്റെ പാട്ട് മോശമാവും | Vidhyadaran Master | Rajalakshmy | Manorama Podcast

നിങ്ങൾ തിരുത്തിയാൽ എന്റെ പാട്ട് മോശമാവും | Vidhyadaran Master | Rajalakshmy | Manorama Podcast
Update: 2025-09-14
Share
Description
‘എന്തു വിധിയിത് വല്ലാത്ത ചതി ഇത്', ലവ് യു മുത്തേ ലവ് യൂ നീ എന്തുപറഞ്ഞാലും ലവ് യൂ’ എന്ന് തുടങ്ങി കാലങ്ങൾ കടന്നും വിദ്യാധരൻ മാസ്റ്റർ എന്ന പ്രതിഭ വിളങ്ങുകയാണ്. പാട്ടിനു ഹൃദയംകൊണ്ട് ഈണം നൽകുന്ന വിദ്യാധരൻ മാസ്റ്റർ സംസാരിക്കുന്നു
See omnystudio.com/listener for privacy information.
Comments
In Channel